Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

പരപ്പനാട്ടിലെ ഉപ്പുപടന്നകൾ സ്ഥലനാമങ്ങളിൽ

Published November 15, 2019
Keywords
  • പരപ്പനാട്ട്,
  • ഉപ്പുനിർമ്മാണം,
  • സി എ ഇന്നസ്,
  • ഏറനാട് താലൂക്ക്,
  • സംഘകാലകവിതകൾ,
  • പ്രാചീനശാസനങ്ങൾ,
  • പരപ്പനങ്ങാട്,
  • പഴംതമിഴ്പാട്ടുകൾ
  • ...More
    Less
How to Cite
കല ചന്ദ്രൻ. (2019). പരപ്പനാട്ടിലെ ഉപ്പുപടന്നകൾ സ്ഥലനാമങ്ങളിൽ. ചെങ്ങഴി, 1(1), 48 - 55. Retrieved from http://www.mrjc.in/index.php/chengazhi/article/view/23

Abstract

ഉപ്പുനിര്‍മ്മാണത്തിന് ഏറ്റവും അനുയോജ്യമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾഉള്ള നാടാണ് കേരളം. പരപ്പനാട്ടിലെ ഉപ്പുനിര്‍മ്മാണത്തിന്റെയും സംഭരണവിതരണക്രമങ്ങളുടെയും അന്വേഷണമാണ് ഈ പഠനം. ഇതിന് ആധാരമായി സ്വീകരിച്ചിരിക്കുന്നത് 1905-ലെ സെറ്റില്‍മെന്റ് ഓഫീസറായിരുന്ന  സി എ ഇന്നസ് തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററിലെ പരപ്പനങ്ങാട് അഥവാ പഴയ ഏറനാട് താലൂക്കിലെ വിവിധ ദേശങ്ങളുടെ സ്ഥലനാമസൂചനകളെയാണ്.  പരപ്പനാട്ടിലെ വളപ്പുപേരുകളെ സംഘകാലകവിതകളിലെയും പ്രാചീനശാസനകളിലെയും അറിവുകളെ ചേര്‍ത്തുവച്ച് വിശകലനം ചെയ്യുന്നതിലൂടെ തെളിഞ്ഞുവരുന്നത് പഴം തമിഴ്പാട്ടുകളുടെ കാലത്തോളം പഴക്കമുള്ള ഉപ്പുനിര്‍മ്മാണ വിനിമയ സൂചനകൾ പരപ്പനാട്ടിലെ അധിവാസത്തിന്റെയും ജീവിതസംസ്കാരത്തിന്റെയും ചരിത്രം കൂടിയാണ്

References

1. ലോഗൻ, വില്യം ,2009, മലബാർമാന്വൽ (വിവർത്തനംടി.വി. കൃഷ്ണൻ), മാതൃഭൂമി
2. രാഘവവാര്യർ, എം.ആർ., 2014, മദ്ധ്യകാലകേരളംസ്വരൂപനീതിയുടെചരിത്രപാഠങ്ങൾ,
സാഹിത്യപ്രവർത്തകസഹകരണസംഘം, കോട്ടയം
3. വിശ്വനാഥൻനായർ, നെന്മാറപി. ( വിവ.), 2015, അകനാനൂറ് , കേരളസാഹിത്യഅക്കാദമി,തൃശ്ശൂർ.
4. നാരായണൻകുട്ടിമേലങ്ങത്ത്.(വിവർത്തനം), 2000, പത്തുപ്പാട്ട് , കേരളസാഹിത്യഅക്കാദമി,തൃശ്ശൂർ.
5. രാഘവവാര്യർ, രാജൻഗുരുക്കൾ, 2007, കേരളചരിത്രം, വള്ളത്തോൾവിദ്യാപീഠം, ശുകപുരം
6. പദ്മനാഭപിള്ള, ശ്രീകണ്ഠേശ്വരംജി., 2013, ശബ്ദതാരാവലി, സാഹിത്യപ്രവർത്തകസഹകരണസംഘം, കോട്ടയം
7. രത്നമ്മ, കെ ., 2005, പ്രാചീനശാസനങ്ങളുംമലയാളപരിഭാഷയും , സാംസ്കാരികപ്രസിദ്ധീകരണവകുപ്പ്