Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

മണൽജീവികൾ പ്രാദേശിക സംസ്കൃതിയുടെ പുനരെഴുത്ത്

Published November 15, 2019
Keywords
  • മണൽജീവികൾ,
  • പാരിസ്ഥിതികപ്രശ്നങ്ങള്‍,
  • കരിമണല്‍ ഖനനം,
  • ജി ആര്‍ ഇന്ദുഗോപൻ,
  • ആലപ്പാട്ട്,
  • പ്രാദേശികസംസ്കാരം
  • ...More
    Less
How to Cite
ഡോ. ഗായത്രി കെ.പി. (2019). മണൽജീവികൾ പ്രാദേശിക സംസ്കൃതിയുടെ പുനരെഴുത്ത്. ചെങ്ങഴി, 1(1), 86 - 90. Retrieved from http://www.mrjc.in/index.php/chengazhi/article/view/29

Abstract

ഉത്തരാധുനികതയുടെ ഭാവുകത്വവ്യതിയാനങ്ങളെ പ്രതിനിധീകരിക്കുന്ന ജി ആര്‍ ഇന്ദുഗോപന്റെ ‘മണല്‍ജീവികൾ’ എന്ന നോവലിന്റെ വിശകലനമാണ് ഈ പഠനം. കരിമണല്‍ ഖനനം നിമിത്തം പാരിസ്ഥിതികപ്രശ്നങ്ങള്‍ രൂക്ഷമായ ആലപ്പാട്ട് എന്ന തീരദേശഗ്രാമത്തെ മുന്‍നിര്‍ത്തി പ്രാദേശികസംസ്കാരത്തിന്റെ പുനരെഴുത്ത് ഈ നോവലിൽ എങ്ങനെ സാധ്യമായിരിക്കുന്നു എന്ന അന്വേഷണമാണ്  ഈ പഠനം.

References

1. ഇന്ദുഗോപൻ, ജി.ആർ., 2003 (2002), മണൽജീവികൾ, കറന്റ്ബുക്സ്, കോട്ടയം.
2. പദ്മനാഭൻ, വി.ടി., 1993, ധാതുമണൽനിക്ഷേപവുംറേഡിയേഷനും ,ആലപ്പാട്-ചവറപരിസ്ഥിതിപ്രശ്നങ്ങൾ, മോഹൻദാസ്വളളിക്കാവ് (എഡിറ്റർ), യുവകലാസാഹിതി, കരുനാഗപ്പളളി.