Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

ജീവിതാവബോധങ്ങളും പരിസ്ഥിതിയും

Published November 15, 2019
How to Cite
കോകില. (2019). ജീവിതാവബോധങ്ങളും പരിസ്ഥിതിയും . ചെങ്ങഴി, 1(1), 96 - 103. Retrieved from http://www.mrjc.in/index.php/chengazhi/article/view/31

Abstract

ജലത്തെ ആശ്രയിക്കാതെ ഒരു ജീവിതം നമുക്ക് സാധ്യമല്ല. ഭൂമിയിലെ ജലത്തിന്റെ സിംഹഭാഗവും സ്ഥിതി ചെയ്യുന്ന സമുദ്രം നമ്മെ പലവിധത്തിലും സ്വാധീനിക്കുന്നുണ്ട്.സമുദ്രത്തെക്കുറിച്ച് കവികള്‍ എഴുതിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും കടലിനെ കുറിച്ചെഴുതിയ കവിതകള്‍ ചുരുങ്ങും. കടലിനെ സംബന്ധിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട കവിതകളെ മുന്‍നിര്‍ത്തി നമ്മുടെ ജീവിതാവബോധപരവും പാരിസ്ഥിതികവുമായ ചില ചിന്തകളാണ് ഈ പ്രബന്ധം ഉള്‍ക്കൊള്ളുന്നത്

References

1. ഗീതാഹിരണ്യൻ, 2010, നാരായണൻ, പി.എം.,(എഡി.), ‘തിരകൾ’, മലയാളത്തിലെ
കടൽക്കവിതകൾ, ചിന്തപബ്ലിഷേഴ്സ്, തിരുവനന്തപുരം.
2. നാരായണൻ, പി.എം.,(എഡി.), 2010, മലയാളത്തിലെകടൽക്കവിതകൾ, ചിന്തപബ്ലിഷേഴ്സ്,
തിരുവനന്തപുരം.
3. നാരായണൻ, പി.എം.,(2010), നാരായണൻ, പി.എം.,(എഡി.), ‘ആമുഖം’, മലയാളത്തിലെ
കടൽക്കവിതകൾ, ചിന്തപബ്ലിഷേഴ്സ്, തിരുവനന്തപുരം.
4. രാഘവൻപിള്ള, ഇടപ്പള്ളി, 2010, നാരായണൻ, പി.എം., (എഡി.), ‘കാലം’, മലയാളത്തിലെ
കടൽക്കവിതകൾ, ചിന്തപബ്ലിഷേഴ്സ്, തിരുവനന്തപുരം.
5. ശങ്കരപിള്ള, കെ .ജി., 2010, നാരായണൻ, പി.എം., (എഡി.) , ‘ചെറുതിനെവിഴുങ്ങുന്നവലുത് ’,
മലയാളത്തിലെകടൽക്കവിതകൾ, ചിന്തപബ്ലിഷേഴ്സ്, തിരുവനന്തപുരം.
6. ശ്രീധരമേനോൻ, വൈലോപ്പിള്ളി , (2013), ‘കടൽക്കാക്കകൾ’, വൈലോപ്പിളളി
സമ്പൂർണ്ണകൃതികൾ, (ജന. എഡി.), എം.എൻവിജയൻ, വാല്യം .1, കറന്റ്ബുക്സ്, തൃശ്ശൂർ.
7. സച്ചിദാനന്ദൻ, കെ ., 2010, നാരായണൻ, പി.എം.,(എഡി.), ‘കടലിന്നടിയിലെജീവികൾ’,
മലയാളത്തിലെകടൽക്കവിതകൾ, ചിന്തപബ്ലിഷേഴ്സ്, തിരുവനന്തപുരം.