Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

പടപ്പാട്ടുകളുടെ പെരുമ

Published November 15, 2019
Keywords
  • പടപ്പാട്ട്,
  • യുദ്ധകാവ്യങ്ങൾ,
  • അറബിമലയാളഭാഷ
How to Cite
രമേഷ് വി കെ. (2019). പടപ്പാട്ടുകളുടെ പെരുമ. ചെങ്ങഴി, 1(1), 148 - 155. Retrieved from http://www.mrjc.in/index.php/chengazhi/article/view/37

Abstract

വിശ്വസാഹിത്യത്തിലെ പ്രധാനദ്വയങ്ങളാണ് പ്രണയവും പോരും. സവര്‍ണസംസ്കതിയുടെ ഭാഗമായി ഏറെ ഉദ്ഘോഷിക്കപ്പെട്ട യുദ്ധകാവ്യങ്ങൾ ഒരു സമാന്തരശാഖയായി കേരളദേശത്ത് പ്രചാരം സിദ്ധിച്ച അറബിമലയാളഭാഷയിലേക്കുകൂടി സംക്രമിക്കുകയുണ്ടായി. അതിന്റെ പരിണിതഫലമായാണ് പടപ്പാട്ടുകള്‍ പിറവിയെടുത്തത്. അറബിമലയാളത്തിലെഴുതപ്പെട്ട പടപ്പാട്ടുകളെ വിശകലനവിധേയമാക്കുകയാണ് ഈ പ്രബന്ധത്തില്‍.

References

1.കെ.കെ.മുഹമ്മദ് അബ്ദുൽ കരീം & സി.എൻ. അഹമ്മദ് മൗലവി, മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യം, ആസാദ്
ബുക്സ്, കോഴിക്കോട്, 1978.
2.അബു, അറബി മലയാളസാഹിത്യചരിത്രം,സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം 1970.
3.ബാലകൃഷ്ണൻ വള്ളിക്കുന്ന്, മാപ്പിള സാഹിത്യപഠനങ്ങൾ,കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2010.
4. ഹസ്സൻ നെടിയനാട്, മാപ്പിളപ്പാട്ടിന്റെ വേരുകൾ തേടി, വചനം ബുക്സ്, കോഴിക്കോട്, 2012