Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

പാലക്കാടിന്റെ കണ്യാര്‍കളിയും പൊറാട്ടുകളും

Published November 15, 2019
Keywords
  • നാടന്‍കലാരൂപം,
  • കണ്യാര്‍കളി,
  • നാടോടിനാടകം,
  • പുറാട്ടുകള്‍,
  • കളരിപ്പയറ്റ്
How to Cite
ഡോ. ടിഷ വിജയൻ. (2019). പാലക്കാടിന്റെ കണ്യാര്‍കളിയും പൊറാട്ടുകളും. ചെങ്ങഴി, 1(1), 174 - 179. Retrieved from http://www.mrjc.in/index.php/chengazhi/article/view/41

Abstract

പാലക്കാടിന്റെ തനത് നാടന്‍കലാരൂപമാണ് കണ്യാര്‍കളി. കളരിപ്പയറ്റിന്റെ ചടുലതയും നാടോടിനാടകത്തിന്റെ സൌന്ദര്യവും കണ്യാര്‍കളിയെ പുഷ്ടിപ്പെടുത്തുന്നു. കണ്യാര്‍കളിയുടെയും പുറാട്ടുകളുടെയും വിശദമായ വര്‍ണ്ണനയും സൂക്ഷ്മവിശകലനവുമാണ് ഈ പ്രബന്ധം.

References

1. വിഷ്ണുനമ്പൂതിരി, എം.വി., നാടോടി വിജ്ഞാനീയം, 2011, ഡി.സി. ബുക്സ്, കോട്ടയം