Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

ആൺനോട്ടങ്ങളുടെ പെൺകാഴ്ചകൾ : കെ .ആർ. മീരയുടെ ‘കൃഷ്ണഗാഥ’യെപ്പറ്റി ഒരു പഠനം

Published November 15, 2019
Keywords
  • കെ ആര്‍ മീര,
  • കൃഷ്ണഗാഥ,
  • സ്ത്രീസമൂഹം,
  • പുരുഷനോട്ടങ്ങൾ
How to Cite
അനു വി എസ്. (2019). ആൺനോട്ടങ്ങളുടെ പെൺകാഴ്ചകൾ : കെ .ആർ. മീരയുടെ ‘കൃഷ്ണഗാഥ’യെപ്പറ്റി ഒരു പഠനം. ചെങ്ങഴി, 1(1), 200 - 203. Retrieved from http://www.mrjc.in/index.php/chengazhi/article/view/44

Abstract

കെ ആര്‍ മീരയുടെ ‘കൃഷ്ണഗാഥ’ എന്ന ചെറുകഥയുടെ പാഠാപഗ്രഥനമാണ് ഈ ലേഖനം. ഈ കഥയില്‍ കൃഷ്ണ എന്ന പെണ്‍കുട്ടിയുടെ നിഷ്കളങ്കതയുടെ നേര്‍ക്കു കൃഷ്ണയുടെ അച്ഛൻ, നാരായണന്‍കുട്ടി , റിപ്പോര്‍ട്ടര്‍മാർഎന്നീ  പുരുഷന്മാരുടെ വ്യത്യസ്തമായ നോട്ടങ്ങളെ ഇഴകീറി പരിശോധിക്കുകയാണ് ഈ പ്രബന്ധം. ‘കൃഷ്ണഗാഥ’ പോലുള്ള കഥയിലെ നാരായണന്‍കുട്ടി എന്ന പുരുഷലോകത്തിന്റെ നോട്ടങ്ങളില്‍ നിന്ന് രക്ഷ നേടാന്‍, അച്ഛനെ പോലുള്ള കരുതലിന്റെ നോട്ടങ്ങളില്‍ നിലകൊള്ളാൻ സ്ത്രീസമൂഹത്തിനു കഴിയണമെങ്കിൽ ഭാരതീയചിന്തകൾമാറേണ്ടിയിരിക്കുന്നു

References

1. പ്രൊഫ. ഗോപിനാഥൻനായർ എൻ., മനുസ്മൃതി; പു.6
2. സ്ത്രീ അറിയേണ്ടതെല്ലാം, സ്ത്രീ ശരീരവിജ്ഞാനം (മാതൃഭൂമി ആരോഗ്യമാസിക) പു.14
3. ഖദീജ മുംതാസ് - പുരുഷനറിയാത്ത സ്ത്രീ മുഖങ്ങൾ, പു.17
4. മീര കെ.ആർ - കഥകൾ (ആൾമാറാട്ടം - സക്കറിയ) പു.266
5. മീര കെ.ആർ - കഥകൾ (കൃഷ്ണഗാഥ) പു. 30
6 മീര കെ.ആർ - കഥകൾ (കൃഷ്ണഗാഥ) പു. 32
7. മീര കെ.ആർ - കഥകൾ (കൃഷ്ണഗാഥ) പു. 32
8. മീര കെ.ആർ - കഥകൾ (കൃഷ്ണഗാഥ) പു. 33
9. സുഭാഷ് ചന്ദ്രൻ - തല്പം, പു. 33
10. സാറാ ജോസഫ് - നിലാവ് അറിയുന്നു, (തായ്കുലം), പു. 35
11. സാറാ ജോസഫ് - പാപത്തറ (പഠനം - സച്ചിദാനന്ദൻ - മുടിത്തെയ്യങ്ങൾ) പു. 23