Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

പ്ലാച്ചി മട പ്രതിനിധാനത്തിന്റെ ദൃശ്യങ്ങൾ ‘കോളകൂടം’ എന്ന കവിതയിൽ

Published November 15, 2019
Keywords
  • വിജയകുമാര്‍ കുനിശ്ശേരി,
  • കോളകൂടം,
  • സാമൂഹികപാരിസ്ഥിതികചൂഷണം,
  • കവിത,
  • പ്ലാച്ചിമട സമരം
How to Cite
ഫൗസിയ പി.എ. (2019). പ്ലാച്ചി മട പ്രതിനിധാനത്തിന്റെ ദൃശ്യങ്ങൾ ‘കോളകൂടം’ എന്ന കവിതയിൽ. ചെങ്ങഴി, 1(1), 213 - 216. Retrieved from http://www.mrjc.in/index.php/chengazhi/article/view/47

Abstract

വിജയകുമാര്‍ കുനിശ്ശേരിയുടെ ‘കോളകൂടം’ എന്ന കവിത ഭാഷാതലത്തിലും ചിന്താതലത്തിലും പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നിരീക്ഷിക്കുന്നതെങ്ങനെ എന്ന് അന്വേഷിക്കുന്നു. മുഖ്യധാരാസാഹിത്യത്തില്‍ പ്രസക്തമായ രീതിയിൽ ഈ കവിത ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിലും ആഗോളബഹുരാഷ്ട്രകുത്തകകളുടെ സാമൂഹികപാരിസ്ഥിതികചൂഷണത്തിന്റെ ഭീകരത അനാവരണം ചെയ്യാൻഈ കവിതയിലൂടെ വിജയകുമാര്‍ കുനിശ്ശേരിക്ക് കഴിഞ്ഞിട്ടുണ്ട്.

 

References

1. ഗോപിനാഥൻ നായർ പി എസ്., ജലം ജീവജലം, 2006, കേരള ശാസ്ത്രസാഹിത്യപരിഷത്ത്.
2. നിർമ്മല ജി., 2010, പാരിസ്ഥിതിയുടെ വർത്തമാനം, മാതൃഭൂമി ബുക്സ്.
3. മയിലമ്മ/ജോതിബായ് പരിയാടത്ത്, മയിലമ്മ ഒരു ജീവിതം, 2012, മാതൃഭൂമി ബുക്സ്.
4. വന്ദനാ ശിവ (വിവ. ഐ.വി. ബാബു), ജല യുദ്ധങ്ങൾ, 2007, മാതൃഭൂമി ബുക്സ്.
5. വിജയകുമാർ കുനിശ്ശേരി, 2004, ഒറ്റക്കണ്ണോക്ക്, സൊർബ പബ്ലിക്കേഷൻസ്, പാലക്കാട്. 6.