Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

ആർദ്രതയും വികാരതീവ്രതയും വെണ്ണിക്കുളത്തിന്റെ ശിശുകവിതകളിൽ

Published November 15, 2019
Keywords
  • വെണ്ണിക്കുളം,
  • ശിശുകവിതകൾ,
  • ആര്‍ദ്രതയും വികാരതീവ്രതയും,
  • ആത്മനിഷ്ഠത,
  • കവിതകൾ
How to Cite
ഡോ. സെലിൻ എസ് എൽ. (2019). ആർദ്രതയും വികാരതീവ്രതയും വെണ്ണിക്കുളത്തിന്റെ ശിശുകവിതകളിൽ. ചെങ്ങഴി, 1(1), 224 - 231. Retrieved from http://www.mrjc.in/index.php/chengazhi/article/view/50

Abstract

ആത്മനിഷ്ഠത നല്‍കുന്ന ആര്‍ദ്രതയും വികാരതീവ്രതയും വെണ്ണിക്കുളത്തിന്റെ ശിശുകവിതകളിൽ ഏറെ അനുഭവപ്പെടുന്നു.ശൈശവത്തെ അമിതമായി ആദര്ശവത്കരിക്കാന്‍ ശ്രമിക്കുമ്പോൾ പലപ്പോഴും കവി യാഥാര്‍ത്ഥ്യത്തിൽ നിന്ന് അകന്നുപോകുന്നതായി കാണാം.എങ്കിലും  കവിയുടെ ആത്മനിഷ്ഠമായ അവതരണരീതികൊണ്ട് അനുവാചകനെയും തന്റെ വികാരവിചാരങ്ങളോട് ചേര്‍ത്തുനിര്‍ത്താൻ കവിക്ക് കഴിയുന്നു.പിതൃത്വത്തിന്റെ ആദര്‍ശവത്കരണവും കവിതകളില്‍ കാണാം. കാല്പനികതയുടെ സവിശേഷതകളോട് ചേര്‍ത്തുനിര്‍ത്തി വെണ്ണിക്കുളത്തിന്റെ ശൈശവകവിതകളെ വായിക്കുകയാണ് ഈ പ്രബന്ധത്തിൽ

References

കുറിപ്പുകൾ
1. എസ്.കെ. വസന്തൻ, സാഹിത്യപഠനത്തിന് ഒരു ആമുഖം (പരി.) പുറം- 74
2. ജി.വൈദ്യനാഥയ്യർ, ആധുനിക കലികൾ, പുറം- 47
3. ഹൃദയകുമാരി, കാല്പനികത,പുറം - 27
4. വില്യം വേർഡ്സ് വെർത്ത്, പ്രിഫേയ്സ് ടു ലിറിക്കൽ ബാലാഡ്സ് , പേജ്- 165
5. എം.ലീലാവതി, അമൃതവിദ്യ, പുറം - 32
6.വള്ളത്തോൾ നാരായണമേനോൻ, സാന്താനസൗഖ്യം
(സാഹിത്യ മഞ്ജരി - ഒന്നാം ഭാഗം),പുറം – 30
7.ജി ശങ്കരക്കുറുപ്പ്, ഓടക്കുഴൽ, ശൈശവം , ഗീതകം 3, പുറം- 139
8.വളളത്തോൾ നാരായണമേനോൻ, സാഹിത്യമഞ്ജരി
ഒന്നാംഭാഗം - ‘സന്താന സൗഖ്യംട- പുറം – 30
9.ജി.ശങ്കരക്കുറിപ്പ്, ഓടക്കുഴൽ, അമ്മയെവിടെ’ പുറം- 55
10.എൻ.എൻ. കക്കാട്, തീർത്ഥാടനം, പുറം – 29
11.വള്ളത്തോൾ നാരായണമേനോൻ- സാഹിത്യമഞ്ജരി
ഒന്നാംഭാഗം - സന്താനസൗഖ്യം - പുറം – 32
12.വള്ളത്തോൾ നാരായണമേനോൻ, സാഹിത്യമഞ്ജരി
രണ്ടാംഭാഗം- ഒരുറക്കുപാട്ട്, പുറം – 111
13.വള്ളത്തോൾ നാരായണമേനോൻ, സാഹിത്യമഞ്ജരി ഏഴാം ഭാഗം
എന്റെ കൊച്ചുമകൻ പുറം – 347
14.എൻ.എൻ കക്കാട്, തീർത്ഥാടനം -പുറം - 29.