@article{കല ചന്ദ്രൻ_2019, title={പരപ്പനാട്ടിലെ ഉപ്പുപടന്നകൾ സ്ഥലനാമങ്ങളിൽ}, volume={1}, url={http://www.mrjc.in/index.php/chengazhi/article/view/23}, abstractNote={<p>ഉപ്പുനിര്‍മ്മാണത്തിന് ഏറ്റവും അനുയോജ്യമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾഉള്ള നാടാണ് കേരളം. പരപ്പനാട്ടിലെ ഉപ്പുനിര്‍മ്മാണത്തിന്റെയും സംഭരണവിതരണക്രമങ്ങളുടെയും അന്വേഷണമാണ് ഈ പഠനം. ഇതിന് ആധാരമായി സ്വീകരിച്ചിരിക്കുന്നത് 1905-ലെ സെറ്റില്‍മെന്റ് ഓഫീസറായിരുന്ന&nbsp; സി എ ഇന്നസ് തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററിലെ പരപ്പനങ്ങാട് അഥവാ പഴയ ഏറനാട് താലൂക്കിലെ വിവിധ ദേശങ്ങളുടെ സ്ഥലനാമസൂചനകളെയാണ്.&nbsp; പരപ്പനാട്ടിലെ വളപ്പുപേരുകളെ സംഘകാലകവിതകളിലെയും പ്രാചീനശാസനകളിലെയും അറിവുകളെ ചേര്‍ത്തുവച്ച് വിശകലനം ചെയ്യുന്നതിലൂടെ തെളിഞ്ഞുവരുന്നത് പഴം തമിഴ്പാട്ടുകളുടെ കാലത്തോളം പഴക്കമുള്ള ഉപ്പുനിര്‍മ്മാണ വിനിമയ സൂചനകൾ പരപ്പനാട്ടിലെ അധിവാസത്തിന്റെയും ജീവിതസംസ്കാരത്തിന്റെയും ചരിത്രം കൂടിയാണ്</p&gt;}, number={1}, journal={ചെങ്ങഴി}, author={കല ചന്ദ്രൻ}, year={2019}, month={Nov.}, pages={48 - 55} }