@article{രമ്യ എൻ_2019, title={കേരളവർമ്മയുടെ അവതാരികകൾ വിമർശനാത്മകപഠനം}, volume={1}, url={http://www.mrjc.in/index.php/chengazhi/article/view/24}, abstractNote={<p>സാഹിത്യത്തിന്റെയും സമൂഹത്തിന്റെയുംനവീകരണത്തിനായി പുരോഗമനപരമായ ആശയങ്ങളാണ്അവതാരികകളിലൂടെ കേരളവർമ്മ പങ്കുവച്ചത്. സ്വകൃതികളിൽ</p> <p>മണിപ്രവാളശൈലിയോട് അതിരുകവിഞ്ഞ ആദരവ് പുലർത്തുന്ന അദ്ദേഹം മറ്റുള്ളവരുടെ കൃതികളെപരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തുന്ന വേളയിൽ ലളിതവും സുന്ദരവുമായ</p> <p>ഗദ്യശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. മികച്ച ഒരുവിമർശകനായാണ് അവതാരികകളിലൂടെ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.ഈ പ്രബന്ധത്തിൽ അദ്ദേഹത്തിന്റെ അവതാരികകളെ പ്രോത്സാഹനപരം, വിമര്‍ശനാത്മകം, വിജ്ഞാനപ്രചാരണത്തിനുള്ളത് എന്നിങ്ങനെ വിഭജിച്ച് വിശകലനവിധേയമാക്കുന്നു</p&gt;}, number={1}, journal={ചെങ്ങഴി}, author={രമ്യ എൻ}, year={2019}, month={Nov.}, pages={56 - 61} }