@article{രമേഷ് വി കെ_2019, title={പടപ്പാട്ടുകളുടെ പെരുമ}, volume={1}, url={http://www.mrjc.in/index.php/chengazhi/article/view/37}, abstractNote={<p>വിശ്വസാഹിത്യത്തിലെ പ്രധാനദ്വയങ്ങളാണ് പ്രണയവും പോരും. സവര്‍ണസംസ്കതിയുടെ ഭാഗമായി ഏറെ ഉദ്ഘോഷിക്കപ്പെട്ട യുദ്ധകാവ്യങ്ങൾ ഒരു സമാന്തരശാഖയായി കേരളദേശത്ത് പ്രചാരം സിദ്ധിച്ച അറബിമലയാളഭാഷയിലേക്കുകൂടി സംക്രമിക്കുകയുണ്ടായി. അതിന്റെ പരിണിതഫലമായാണ് പടപ്പാട്ടുകള്‍ പിറവിയെടുത്തത്. അറബിമലയാളത്തിലെഴുതപ്പെട്ട പടപ്പാട്ടുകളെ വിശകലനവിധേയമാക്കുകയാണ് ഈ പ്രബന്ധത്തില്‍.</p&gt;}, number={1}, journal={ചെങ്ങഴി}, author={രമേഷ് വി കെ}, year={2019}, month={Nov.}, pages={148 - 155} }