TY - JOUR AU - ഡോ. നിബുലാൽ വെട്ടൂർ PY - 2019/11/15 Y2 - 2024/03/29 TI - പൂവാംകുറുന്തിലതുള്ളൽ JF - ചെങ്ങഴി JA - chengazhi VL - 1 IS - 1 SE - Research Papers DO - UR - http://www.mrjc.in/index.php/chengazhi/article/view/25 AB - ഓരോ സമൂഹവും പൈതൃകമായി കാത്തുസൂക്ഷിക്കുന്ന നാടന്‍കലാരൂപങ്ങൾആ സമൂഹത്തിന്റെ ജീവിതത്തിന്റെ നിലനില്പ്, പ്രതിരോധം, ആചാരം, വിശ്വാസം, വിനോദം എന്നിവയിൽ അധിഷ്ഠിതമാണ്. മധ്യതിരുവിതാംകൂറിലെ വേലന്‍ സമുദായം നടത്തുന്ന കലാരൂപമാണ് പൂവാംകുറുന്തിലതുള്ളൽ.സാമുദായിക ആചാരം പോലെ നടത്തിയിരുന്ന, പിന്‍തലമുറക്കാർ പ്രാധാന്യം കൊടുക്കാതിരിക്കുന്നതിലൂടെ നാശത്തിന്റെ വക്കിലായ ഈ കലാരൂപത്തിന്റെ വിശദമായ അവലോകനമാണ് ഈ പ്രബന്ധം ER -