TY - JOUR AU - ശരത് ചന്ദ്രന്‍ PY - 2019/11/15 Y2 - 2024/03/28 TI - നോവലിലെ ഭാഷ സാമൂഹികഭാഷാശാസ്ത്രപാരായണം JF - ചെങ്ങഴി JA - chengazhi VL - 1 IS - 1 SE - Research Papers DO - UR - http://www.mrjc.in/index.php/chengazhi/article/view/34 AB -                         പി വത്സലയുടെ ‘നെല്ല് ’ എന്ന നോവലിനെ സാമൂഹികഭാഷാശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് വായിക്കുന്നു. അതില്‍ ചിത്രീകരിച്ചിരിക്കുന്ന ജനങ്ങളുടെ ഭാഷയിൽ എത്രത്തോളം അവരുടെ ഭൌതികസാഹചര്യങ്ങള്‍ കടന്നുവരുന്നു എന്ന് അന്വേഷിക്കുന്നു. നോവലില്‍ ചിത്രീകരിച്ചിരിക്കുന്ന തിരുനെല്ലിയിലെ ജനങ്ങളെ മേലാളർ , കീഴാളര്‍ എന്നു തിരിക്കാം. ഇവര്‍ തമ്മിലുള്ള സാമൂഹിക അസമത്വങ്ങളെ ഇവരുടെ ഭാഷാപ്രയോഗങ്ങളിൽ നിന്ന് കണ്ടെത്താം. ഭാഷാപ്രയോഗങ്ങളെ കഥാപാത്രനാമങ്ങൾ, സംബോധനാപദങ്ങള്‍ , പരാമര്‍ശപദങ്ങൾ , ആചാരഭാഷ, വാസസ്ഥലങ്ങൾ, വിദ്യാഭ്യാസസൂചകങ്ങള്‍, ചടങ്ങുകള്‍, വസ്തുനാമങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങൾ എന്നിങ്ങനെ വ്യത്യസ്തതലങ്ങളിലായി വിശകലനം ചെയ്യുന്നു. ER -